ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
എംപിമാരുടെ കൂറുമാറ്റം: ആംആദ്മി പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധി; സുപ്രിംകോടതിയെ സമീപിക്കാന്‍ നീക്കം
മുണ്ടത്തിക്കോട് ദുരന്തം: കാണാതായ നാലുപേരുടെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു
രാവിലെ 6 മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് 6 മണി വരെയാണ്. 52 ദലിത് സംഘടനകളുടെ കൂട്ടായ്മയായ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
ഇടുക്കിയില്‍ അമ്മയെയും മകനെയും കാണാതായത്: കൊലപാതക സംശയം; വീട്ടുപറമ്പില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി
വീണാ ജോര്‍ജിനെ പരിഹസിച്ച് കെ മുരളീധരന്; ഷംസീറിന്റെ പ്രസ്താവനയില്‍ വിമര്‍ശനം
നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
പുതുപ്പള്ളിയിലെ ഇവിഎമ്മില്‍ ആശങ്കയുണ്ട്, സ്ട്രോങ് റൂമില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ല: ചാണ്ടി ഉമ്മന്‍
തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
കുറ്റ്യാടിയില്‍ കുട്ടികള്‍ ഉറങ്ങിയ കിടക്കയില്‍ വിഷപ്പാമ്പ്; പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ
ആംആദ്മിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ടിറങ്ങി അരവിന്ദ് കെജ്രിവാള്; എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും
തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ശ്രീവടക്കുന്നാഥന്റെ സന്നിധിയില്‍ വെച്ച് ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരച്ചടങ്ങുകള്‍ക്ക് തിരശ്ശീല വീഴും.