ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളി?
1998-ല്‍ പൊതിഞ്ഞ സ്വര്‍ണ്ണത്തിന്റെ അളവില്‍ കാര്യമായ കുറവ് വന്നതായും ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളികളിലും മോഷണം നടന്നതായും ശാസ്ത്രീയ പരിശോധന സ്ഥിരീകരിക്കുന്നുണ്ട്.
19-01-2026
2026-01-19 08:27:00