ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കരുതല്‍; മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി അടക്കം വമ്പന്‍ പ്രഖ്യാപനങ്ങള്‍
സംസ്ഥാന ബജറ്റ്: ആശാവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും 1000 രൂപ
കേരളത്തിന്റെ യഥാര്‍ത്ഥ കരുത്ത് സാമ്പത്തിക കണക്കുകള്‍ക്കപ്പുറം ജനങ്ങളുടെ ഒത്തൊരുമയാണെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ എടുത്തുപറഞ്ഞു.
അജിത്ത് പവാറിന്റെ സംസ്കാരം ഇന്ന്; ചടങ്ങുകള്‍ ബാരാമതിയിലെ വിദ്യാ പ്രതിഷ്സ്ഥാന്‍ മൈതാനത്ത്
പത്മഭൂഷണ്‍ അവാര്‍ഡാണ് എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പിരിയാന്‍ കാരണം; ജി. സുകുമാരന്‍ നായര്‍
കേന്ദ്രവിഹിതം കുറഞ്ഞിട്ടും കേരള സമ്പദ് വ്യവസ്ഥ വളര്‍ച്ചയില്‍; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം; ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം
അജിത് പവാറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്
അജിത് പവാറിന് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം
ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം.
പയ്യന്നൂരില്‍ അനുനയ നീക്കം; വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയയാളുടെ വീട്ടിലെത്തി പി.ജയരാജന്