ഇന്ത്യ- യുഎസ് വ്യാപാര കരാര്‍; സ്ഥിരീകരിച്ച് പിയൂഷ് ഗോയല്‍
കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ഈ കരാറിനെ ചരിത്രപ്രധാനമെന്നാണ് വിശേഷിപ്പിച്ചത്. ഇത് വെറുമൊരു വ്യാപാര കരാറല്ലെന്നും മറിച്ച് ഇന്ത്യ-യുഎസ് ബന്ധത്തിന് പുതിയൊരു ഭാവം നല്കുന്ന നീക്കമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
03-02-2026
2026-02-03 08:16:00