ജനവിധിയറിയാന്‍ രണ്ട് നാള് മാത്രം; വോട്ടെണ്ണലിന് മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
സംസ്ഥാനത്തുടനീളം 43 സ്ഥലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 കേന്ദ്രങ്ങളിലാണ് ജനവിധി നിര്‍ണ്ണയിക്കുന്നത്. വോട്ടെണ്ണല്‍ സുതാര്യവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാന്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് കമ്മീഷന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
02-05-2026
2026-05-02 07:08:00