Friday, July 10, 2026

Today Highlight

തിരുവനന്തപുരത്ത് മെട്രോ വരുമോ? മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസം നടപ്പിലാകുമോ? രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ എന്തൊക്കെയാകും പ്രഖ്യാപനങ്ങള്‍ Kerala
തിരുവനന്തപുരത്ത് മെട്രോ വരുമോ? മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസം നടപ്പിലാകുമോ? രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ എന്തൊക്കെയാകും പ്രഖ്യാപനങ്ങള്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റിന്റെ അവതരണം നിയമസഭയില്‍ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കും എന്നതാണ് പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന്. തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

07-02-2025 2025-02-07 10:24:00
 പകുതി വിലയ്ക്കുള്ള ഇരുചക്രവാഹന തട്ടിപ്പ്: തങ്ങളും തട്ടിപ്പിന് ഇര, ഒരു രൂപ പോലും കൈപ്പട്ടിയിട്ടില്ല: എഎന്‍ രാധാകൃഷ്ണന്‍ Kerala
പകുതി വിലയ്ക്കുള്ള ഇരുചക്രവാഹന തട്ടിപ്പ്: തങ്ങളും തട്ടിപ്പിന് ഇര, ഒരു രൂപ പോലും കൈപ്പട്ടിയിട്ടില്ല: എഎന്‍ രാധാകൃഷ്ണന്‍

കേരളമൊട്ടാകെ സിഎസ്ആര്‍ പദ്ധതി വഴി പണം സ്വരൂപിച്ച് പാതി പണത്തിന് ഇരുചക്ര വാഹനങ്ങള്‍ നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. സൈന്‍ എന്ന സംഘടന പദ്ധതിയുടെ ഭാഗമായിരുന്നു. അതിലാനാണ് അദ്ദേഹം ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജനസേവനത്തിന്റെ ഭാഗമായിട്ടണ് പദ്ധതിയുടെ ഭാഗമായത്. ഒരു രൂപ പോലും പദ്ധതിയുടെ പേരില്‍ കൈപ്പറ്റിയിട്ടില്ല. സൈന്‍ എന്ന സംഘടനയും ഒരു ഇരയാണ്.

06-02-2025 2025-02-06 15:11:00

Our Videos