ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കെയ്ന്‍ കേസ്; പോലീസിന്റെ അന്വേഷണത്തിനെതിരെ കോടതി
നടന് ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കെയ്ന്‍ കേസില്‍ പോലീസ് അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി വിചാരണ കോടതി. നടന് പ്രതിയായ കേസ് അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റി എന്നാണ് വിചാരണ കോടതി വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ നടപടിക്രമങ്ങള്‍ പാലിച്ച് പോലീസിന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
13-04-2025
2025-04-13 12:33:00