ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പ്രതിസന്ധിക്ക് പരിഹാരം; ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചു
ശിവകാശിയില്‍ പടക്ക ശാലയില്‍ സ്ഫോടനം; അഞ്ച് പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല പാഠ്യപദ്ധതിയില്‍; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍
നവജാത ശിശുക്കളുടെ കൊലപാതകം; മൃതദേഹ ഭാഗങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും
പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനം നാളെ മുതല്‍ ആരംഭിക്കും
പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ താല്‍ക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ കൈമാറി.
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി നിയമിക്കപ്പെട്ട റവാഡ ചന്ദ്രശേഖര്‍ കേരള സര്‍ക്കാരിനും പൊലീസ് സേനയ്ക്കും നന്ദി അറിയിച്ചു.
എസ്എഫ്ഐ ദേശീയ സമ്മേളനം: സ്കൂളിന് അവധി നല്കി
വീണ ജോര്‍ജിന്റെ രാജി എഴുതി വാങ്ങി വാര്‍ത്ത വായിക്കാന്‍ വിടണം; കെ മുരളീധരന്
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്ന്നു; അഞ്ച് പേര്‍ക്കെതിരെ കേസ്, വാഹനം കസ്റ്റഡിയില്‍
നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം; അനീഷയുടെ വീട്ടില്‍ ഫോറന്‍സിക് സംഘത്തിന്റെ പരിശോധന
റവാഡ ചന്ദ്രശേഖറിന് കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട ഒരു പഴയ വിവാദ ചരിത്രമുണ്ട്. കൂത്തുപറമ്പ് വെടിവെപ്പ് നടന്ന സമയത്ത് കണ്ണൂര്‍ എ.എസ്.പി.യായിരുന്നു അദ്ദേഹം.