തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതില്‍ വ്യാപക ക്രമക്കേട്; കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ നിര്‍ദേശിച്ച് മേയര്‍
നഗരസഭയില്‍ നിന്ന് തുച്ഛമായ തുകയ്ക്ക് വാടകയ്ക്കെടുത്ത കെട്ടിടങ്ങള്‍ നിയമവിരുദ്ധമായി വന്‍ തുകയ്ക്ക് മറിച്ച് വിറ്റതായാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
30-12-2025
2025-12-30 07:28:00