മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് നിയമനം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് തിരിച്ചടി
സര്‍ക്കാരിന് വലിയ തിരിച്ചടി നല്കി മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് നിയമനം ഹൈക്കോടതി റദ്ദാക്കി. ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
17-03-2025
2025-03-17 11:39:00