ആശ്രിത നിയമന നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്തി സര്‍ക്കാര്‍
ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. പുതിയ വ്യവസ്ഥകള്‍ പ്രകാരം, സര്‍വീസിലിരിക്കെ മരിച്ച ജീവനക്കാരുടെ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ. സേവനകാലം നീട്ടി നല്കലിലൂടെയോ പുനര്‍നിയമനം വഴിയോ ജോലിയില്‍ തുടരുന്നതിനിടെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല.
26-03-2025
2025-03-26 19:57:00