ലഹരി നല്‍കുന്നത് സിനിമാ അസിസ്റ്റന്‍സെന്ന് ഷൈന്‍ ടോം ചാക്കോ
പോലീസിന്റെ ചോദ്യം ചെയ്യലില്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞ് നടന് ഷൈന്‍ ടോം ചാക്കോ. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം പിടിച്ചുനില്ക്കാന് ശ്രമം നടത്തിയെങ്കിലും പിന്നീട് നടന് കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നു. തനിക്ക് ലഹരി നല്‍കുന്നത് സിനിമാ അസിസ്റ്റന്‍സ് ആണെന്നും അവര്‍ക്ക് പണം നല്‍കും എന്നുമാണ് ഷൈന്‍ മൊഴിയില്‍ പറയുന്നത്.
20/04/2025 07:10 AM
2025-04-20 10:39:00