ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തകാലത്തായി ഉയര്‍ന്ന പരാതികള്‍ വിശദമായി പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. വിഷയത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.
ശബരിമല അയ്യപ്പന്റെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന സംഭവം 2022ല്‍ തന്നെ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അറിയാവുന്ന വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് ഈ വിവരം പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിയത്.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ആറ് വയസുകാരിക്ക് രോഗബാധ
ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണപാളികള്‍ മാറ്റിയെന്ന വിലയിരുത്തലില്‍ ദേവസ്വം വിജിലന്‍സ്
കോള്‍ഡ്രിഫ് കഫ് സിറപ്പ്: മരണം 17; നിരവധി കുട്ടികള്‍ നിരീക്ഷണത്തില്‍
9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്
ജയ്പൂരില്‍ ആശുപത്രിയില്‍ തീപിടുത്തം; ഐസിയുവിലുണ്ടായിരുന്ന ആറ് രോഗികള്‍ മരിച്ചു
170ബോട്ടിലുകളാണ് കേരളത്തില്‍ നിന്ന് ശേഖരിച്ചത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ മേഖലകളില്‍ നിന്നാണ് ഇത് ശേഖരിച്ചത്.
ട്രെഡ്മില്ലില് നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരുക്ക്
മെഡിക്കല്‍ കോളജുകളിലെ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി; വിതരണക്കാര്‍ക്ക് നാളെ പണം നല്‍കും
വയലാര്‍ അവാര്‍ഡ് ഇ.സന്തോഷ് കുമാറിന്
ശബരിമല സ്വര്‍ണപ്പാളി വിവാദം: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് അടൂര്‍ പ്രകാശ്
പാലക്കാട് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; കയ്യില്‍ മുറിവുണ്ടോ എന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്ന് അമ്മ