ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ബാലതാര അവാര്‍ഡ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി ദേവനന്ദ
കണ്ണൂരില്‍ ദാരുണ സംഭവം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു
ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
നെഹ്റു കുടുംബ വാഴ്ചയ്ക്കെതിരെ വീണ്ടും ശശി തരൂരിന്റെ രൂക്ഷ വിമര്‍ശനം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പിഎസ് പ്രശാന്ത് തുടരും
ശബരീനാഥനല്ല, വി.ഡി. സതീശന് വന്നാലും തിരുവനന്തപുരത്ത് വിജയം യുഡിഎഫിന് അസാധ്യം: മന്ത്രി വി. ശിവന്‍കുട്ടി
ട്രെയിനിന്റെ വാതില്ക്കല് നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന് ഇന്ന് കേരളത്തില്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
ശബരിമല സ്വര്‍ണക്കൊള്ള: എന്‍.വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി
ആരോഗ്യനില തൃപ്തികരമാണെങ്കിലും ആന്തരിക പരിക്കുകള്‍ സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ നടക്കും.
ഓപ്പറേഷന് സിന്ദൂര്‍ പാക്സ്താന്റേയും കോണ്‍ഗ്രസിന്റേയും ഉറക്കം കെടുത്തി; പ്രധാനമന്ത്രി