ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തകാലത്തായി ഉയര്‍ന്ന പരാതികള്‍ വിശദമായി പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. വിഷയത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.
ഐഎന്‍എസ് വിക്രാന്തില്‍ നാവികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
ജി. സുധാകരനുമായി അഭിപ്രായ വ്യത്യാസമില്ല; മാധ്യമസൃഷ്ടിയാണെന്ന് മന്ത്രി സജി ചെറിയാന്
സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വര്‍ധന; 200 രൂപ കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം
രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍.ദേവകിയമ്മ നിര്യാതയായി
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് വീണ്ടും ട്രംപിന്റെ അവകാശവാദം
സംസ്ഥാനത്തെ മെഡി. കോളജ് ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും
രണ്ടു തീവ്ര ന്യൂനമര്‍ദ്ദം; കേരളത്തില്‍ ശക്തമായ മഴ തുടരും
ശബരിമല സ്വര്‍ണക്കൊളള: കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി
മനസ്സില്‍ ഒന്നും വച്ച് വേറെയൊന്നും പറയുന്ന ആളല്ല; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി രമേശ് ചെന്നിത്തല
മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പടക്കം കൈയ്യിലിരുന്ന് പൊട്ടി; യുവാവിന്റെ രണ്ട് വിരലുകൾ നഷ്ടമായി
ചെന്നൈയില്‍ വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ബോംബ് പൊട്ടിത്തെറിച്ച് 4 മരണം