തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ എന്ത് കൊടുത്താലും അതിനെ സ്വാഗതം ചെയ്യാം. പക്ഷേ ഈ ക്ഷേമ പ്രഖ്യാപനങ്ങള്‍ എല്ലാം ജാള്യത മറയ്ക്കാനാണ്, എന്ന് അദ്ദേഹം പറഞ്ഞു.
30-10-2025
2025-10-30 12:40:00