ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം തന്നെ; പോലീസ് സ്ഥിരീകരിച്ചു
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കനത്ത സുരക്ഷ; ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ ജാഗ്രതാ നിര്‍ദേശം
ചെങ്കോട്ട സ്ഫോടനം ചാവേറാക്രമണം; മുഖ്യ സൂത്രധാരൻ ഡോ. ഉമർ കൊല്ലപ്പെട്ടു
ഡല്‍ഹി സ്ഫോടനം ദൗര്‍ഭാഗ്യകരം, ആന്ധ്ര, കേരള, കര്‍ണാടകയില്‍ ശക്തമായ പരിശോധന: സുരേഷ് ഗോപി
എച്ച്ആർ 26CE7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 20 ജില്ലകളിലായി 122 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്
ഡല്‍ഹി ചെങ്കോട്ടയ്ക്കരികിലെ സ്ഫോടനം: അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ശക്തമായ സ്ഫോടനത്തില്‍ 10 പേര് മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 26 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ എല്‍.എന്‍.ജെ.പി. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരം നഗരസഭയില്‍ 93 വാര്‍ഡുകളിലെ ഇടത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഉണ്ണികൃഷ്ണന് പോറ്റിയേയും മുരാരി ബാബുവിനേയും റിമാന്‍ഡ് ചെയ്തു
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 9-ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11-നാണ് നടക്കുന്നത്.