ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് കോര്പ്പറേഷന് തെരഞ്ഞെടുപ്പ്: വിഎം വിനുവിന് തദ്ദശ തിരഞ്ഞെടുപ്പിലും വോട്ടില്ല
മുളകുപൊടി എറിഞ്ഞ് മാല കവര്‍ച്ച; മൂന്ന് പേര് പിടിയില്‍
ശക്തന്റെ രാജിയില്‍ ഉടന്‍ തീരുമാനമെടുക്കാതെ, അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്താനാണ് കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം.
2022 ഫെബ്രുവരിയില്‍ യുക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ച ശേഷം റഷ്യന്‍ പ്രസിഡന്റ് നടത്തുന്ന ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്.
ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ തള്ളിയേക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ള: എസ്ഐടി പരിശോധന പൂര്‍ത്തിയായി; സാമ്പിളുകള്‍ ശേഖരിച്ചു
വര്‍ക്കല കസ്റ്റഡി മര്‍ദനം; സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
ടിപി ചന്ദ്രശേഖരന് വധക്കേസ്: പ്രതി ജ്യോതിബാബുവിന് ജാമ്യമില്ലെന്ന് സുപ്രീംകോടതി
സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആശ പ്രവര്‍ത്തകയെ സിപിഐഎം പുറത്താക്കി
ശബരിമല ഒരുക്കങ്ങളില്‍ വീഴ്ച: ഭക്തര്‍ ദുരിതത്തില്‍; ഗൂഢശക്തികളുടെ ഇടപെടലെന്ന് കുമ്മനം
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കിയ നടപടി; വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചു