റെഡ് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം
വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. കുറുവ ദ്വീപ്, കാന്തന്‍പാറ വെള്ളച്ചാട്ടം, പൂക്കോട് തടാകം, കര്‍ളാട് തുടങ്ങിയ സ്ഥലങ്ങളിലെ ബോട്ടിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ... കൂടുതൽ വായിക്കാൻ