മരണവ്യാപാരികളുടെ ആഭാസനൃത്തത്തെ കേരളജനത നിരാകരിക്കും: ദേശാഭിമാനി മുഖപ്രസംഗം
മരണവ്യാപാരികളുടെ ആഭാസനൃത്തം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍, കോട്ടയം മെഡിക്കല്‍ കോളജിലെ സംഭവം ഒറ്റപ്പെട്ടതാണെന്നും മരണത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ചുവെന്നും കുറ്റപ്പെടുത്തുന്നു. ... കൂടുതൽ വായിക്കാൻ