അധ്യക്ഷനെ മാറ്റാന്‍ ശ്രമിക്കുന്നത് എല്‍ഡിഎഫ് ഏജന്റുകള്‍; സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരെ മാറ്റുമെന്ന സൂചനകള്‍ക്ക് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് പോസ്റ്ററുകള്‍. പാലക്കാട് ഡിസിസി ഓഫീസ് പരിസരത്താണ് സുധാകരന് തന്നെ അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ... കൂടുതൽ വായിക്കാൻ