അടിസ്ഥാന രഹിമായ ആരോപണങ്ങള്‍ നിയമവിരുദ്ധം; രാഹുലിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്
2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന് തള്ളി. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്നും മുന്‍പേ തന്നെ വാസ്തവങ്ങള്‍ വ്യക്തമാക്കി കോണ്‍ഗ്രസിന് മറുപടി നല്‍കിയതാണെന്നും കമ്മിഷന് പറഞ്ഞു. ... കൂടുതൽ വായിക്കാൻ