പാക്‌സ്താനെതിരെ ഇന്ത്യ കൃത്യമായി തിരിച്ചടിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി. പാകിസ്ഥാന്‍ വിവിധ ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയതായും അവര്‍ പറഞ്ഞു. ശ്രീനഗര്‍, ഉദ്ധംപൂര്‍, പഠാന്‍കോട്ട്, ആദംകോട്ട് എന്നിവിടങ്ങളിലുളള സൈനിക താവളങ്ങള്‍ ആക്രമണത്തിനിരയായതായി. ഇതിന് ഇന്ത്യ കൃത്യതയോടെയും ശക്തമായ രീതിയിലുമാണ് പ്രതികരിച്ചത് എന്നും കേണല്‍ സോഫിയ പറഞ്ഞു. ... കൂടുതൽ വായിക്കാൻ
ഓപ്പറേഷന്‍ സിന്ദൂറിന്റെ നിലവിലെ സാഹചര്യം വിശദീകരിക്കാനുളള ഇന്നത്തെ പത്രസമ്മേളനം രാവിലെ 10 മണിക്ക് . മാദ്ധ്യമങ്ങളെ കാണുക പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ആയിരിക്കും. ... കൂടുതൽ വായിക്കാൻ