പ്രേംകുമാറിനെ യുഡിഎഫ് ചേര്‍ത്തുനിര്‍ത്തും: ഇടതുപക്ഷത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്ന് കെ.സി. വേണുഗോപാല്‍
പ്രേംകുമാറിനെ യുഡിഎഫ് ചേര്‍ത്തുനിര്‍ത്തും: ഇടതുപക്ഷത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്ന് കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: പ്രേംകുമാറിനെ യുഡിഎഫ് ചേര്‍ത്തുനിര്‍ത്തുമെന്ന് കെ സി വേണുഗോപാല്‍ എം.പി. പറഞ്ഞു. ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്കാണ് ഇപ്പോള്‍ വേദന ഏറ്റിരിക്കുന്നതെന്നും, ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. അത്തരക്കാരെ യുഡിഎഫ് സ്വീകരിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ജയന്‍ ചേര്‍ത്തലയുടെ കോണ്‍ഗ്രസ് പ്രവേശനത്തെക്കുറിച്ച്കാത്തിരുന്ന് കാണാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ... കൂടുതൽ വായിക്കാൻ

Breaking News

Today Highlight



OurYoutube Videos

Search

Recent News
Popular News
Top Trending