ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ബന്ധങ്ങളാണ് അന്വേഷിക്കുന്നത്.
കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അമ്പത്തിയെട്ടുകാരിക്ക് രോഗം സ്ഥീരികരിച്ചു
മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തില്‍ കൊലപ്പെടുത്തി; ഝാര്‍ഖണ്ഡ് മാവോയിസ്റ്റ് മൂന്നാറില്‍ പിടിയില്‍
പേരാമ്പ്ര സംഘര്‍ഷം: യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് നേരെ സ്ഫോടക വസ്തു എറിഞ്ഞു, കേസെടുത്തു
അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ബഹ്റൈനില്‍
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം
കരൂര്‍ ദുരന്തം: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഉത്തരവ്
ശബരിമല സ്വര്‍ണക്കൊള്ള: ഹൈദരാബാദിലേക്കും അന്വേഷണം വ്യാപിപ്പിച്ചു
കണ്ണന് ഗോപിനാഥന് കോണ്‍ഗ്രസിലേക്ക്
ഗോള്‍ഡ് സ്മിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒരു സ്വാഭാവിക പിഴവായിട്ടല്ല ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ഗാസയില്‍ ബന്ദിമോചനം ഉടന്‍; സമാധാന ഉച്ചക്കോടി ഇന്ന്