സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് (കായികമേള) തിരുവനന്തപുരത്ത് വെച്ച് നടക്കും. ശാസ്‌ത്രോത്സവം പാലക്കാട്ടുമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുളളത്. ... കൂടുതൽ വായിക്കാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ മൂലമുള്ള മരണങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നു. ഈ മാസം ഇതുവരെ രണ്ട് പേര്‍ പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അഞ്ചു മാസത്തിനിടെ സ്ഥിരീകരിച്ച 19 പേവിഷ കേസുകളിലും രോഗബാധിതര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക് ... കൂടുതൽ വായിക്കാൻ