മുന്‍മന്ത്രി കെ. രാജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകും
നേരത്തെ, വിളപ്പില്‍ രാധാകൃഷ്ണനെയായിരുന്നു സിപിഐ പ്രതിനിധിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഈ തീരുമാനത്തില്‍ മാറ്റം വരുത്തിയത്.
09-11-2025
2025-11-09 07:27:00