അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ മേഖലകളില്‍ ആണ് വെടിവെപ്പ് ഉണ്ടായത്. പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.
06-05-2025
2025-05-06 10:26:00