ലെബനനിലെ ഇസ്രയേല്‍ ആക്രണം: ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടു; 570 കടന്ന് മരണം
ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് തിങ്കളാഴ്ച ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 492 കടന്നു. ഇതില്‍ 24 കുട്ടികളുമുണ്ട്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2006-ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ഇത്രയധികംപേര്‍ ആക്രമണത്തില്‍ മരിക്കുന്നത് ഇപ്പോഴാണ്.
24-09-2024
2024-09-24 07:42:00