പൂരലഹരിയില്‍ തൃശ്ശൂര്‍; ആവേശത്തിരയേറ്റത്തിന് നാടൊരുങ്ങി
ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആണ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. തുടര്‍ന്നാണ് ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ വരവ്. വൈകീട്ട് അഞ്ചരയോടെയാണ് കാഴ്ചയുടെ വിസ്മയമായ കുടമാറ്റം. ... കൂടുതൽ വായിക്കാൻ