വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി
. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്ന ഈ നിയമത്തിന് 2023-ല്‍ തന്നെ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നുവെങ്കിലും, അത് എപ്പോള്‍ മുതല്‍ നടപ്പിലാക്കുമെന്ന് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനായിരുന്നു.
17-04-2026
2026-04-17 08:19:00