ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തകാലത്തായി ഉയര്‍ന്ന പരാതികള്‍ വിശദമായി പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. വിഷയത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.
കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമതിലിടിഞ്ഞു; ഫയര്മാന് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു
മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടത്തി
ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് മികച്ച കുണ്ടും കുഴിയുമായിരുന്നു ശബരിമല റോഡുകളില്‍. സഞ്ചരിച്ചാല്‍ തിരിച്ചുവരുമ്പോള്‍ നട്ടെല്ല് കാണില്ല.
ശബരിമല സ്വര്‍ണ്ണകൊള്ള കേസ്: പ്രതി സ്ഥാനത്ത് ദേവസ്വം ബോര്‍ഡും; ഉണ്ണികൃഷ്ണന് പോറ്റി ഒന്നാം പ്രതി
ഇപ്പോള്‍ സ്ട്രോങ് റൂമിലുള്ളത് യഥാര്‍ഥ സ്വര്‍ണപ്പാളികള്‍ തന്നെയോ എന്ന് അറിയുന്നതിന് കൂടിയാണ് ശാസ്ത്രീയ പരിശോധന.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ഷാഫി പറമ്പിലിനെ ആക്രമിച്ചത് സര്‍ക്കാരിനെ രക്ഷിക്കാന്‍; വി.ഡി. സതീശന്
സ്വര്‍ണവിലയില്‍ ഞെട്ടി കേരളം!; പവന് വില 91,000 കടന്നു
യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ദീക്ഷിത് അറസ്റ്റില്‍
ഷാഫി പറമ്പിലിന് നേരെയുള്ള പോലീസ് മര്‍ദ്ദനം; കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം
അയ്യപ്പന്റെ സ്വര്‍ണം എവിടെ? അവസാനശ്വാസംവരെ ചോദിച്ചുകൊണ്ടിരിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ