ഇറാന്റെ പുതിയ പരമോന്നത നേതാവായി മോജ്തബ ഖമനയി ചുമതലയേറ്റു
നിലവില്‍ ഹൊജ്ജത്തുല്‍ ഇസ്ലാം എന്ന മധ്യനിര മതപദവിയിലുള്ള അദ്ദേഹം, പിതാവിന്റെ മരണത്തെത്തുടര്‍ന്ന് രാജ്യം നേരിടുന്ന അതീവ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ ഉന്നത പദവിയിലേക്ക് എത്തുന്നത്.
09-03-2026
2026-03-09 07:47:00