വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല: കിരണ്‍ റിജിജു
വഖഫ് നിയമസഭേഗദതി ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംസാരിച്ച മന്ത്രി, സംയുക്ത പാര്‍ലമെന്ററി സമിതി ഇതിന് വിശദമായ പഠനം നടത്തിതായും അറിയിച്ചിട്ടുണ്ട്. ഇത്രയും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ട ബില്ല് വളരെ വിരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
02-04-2025
2025-04-02 16:06:00