വഖഫ് നിയമഭേദഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തി : കിരണ്‍ റിജിജു
വഖഫ് നിയമ ഭേദഗതിയില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായത്. നിയമം മുസ്ലീങ്ങള്‍ക്ക് എതിരെയല്ല. കേന്ദ്രം നിയമഭേദഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
15-04-2025
2025-04-15 14:35:00