വയനാട് ടൗണ്‍ഷിപ്പ് വിവാദം; വീടുകളിലെ വിള്ളല്‍ താപനില കാരണം; സ്ട്രക്ചറല്‍ പ്രശ്നമല്ലെന്ന് മന്ത്രി കെ രാജന്
വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ട വിള്ളലുകള്‍ സ്ട്രക്ചറല്‍ പ്രശ്നങ്ങള്‍ മൂലമല്ല, താപനില വ്യത്യാസത്തെ തുടര്‍ന്നുണ്ടായതാണെന്ന് മന്ത്രി കെ രാജന് വ്യക്തമാക്കി. വീടുകളുടെ സുരക്ഷയും ഉറപ്പും നേരിട്ട് പരിശോധിക്കാനാണ് അദ്ദേഹം വയനാട്ടിലെത്തിയത്.
20-04-2026
2026-04-20 12:27:00