Friday, July 10, 2026

Today Highlight

 രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂ; മുകേഷ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സതീദേവി Kerala
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂ; മുകേഷ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സതീദേവി

രാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ എംഎല്‍എ മുകേഷ് രാജിവെക്കണമെന്നുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യങ്ങളില്‍ നിലപാട് വ്യക്തമാക്കി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നിയമപരമായി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവയ്‌ക്കേണ്ട ആവശ്യമുള്ളൂ എന്നാണ് പി സതീദേവി ഈ വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ധാര്‍മികമായി രാജിവെക്കണോ എന്ന കാര്യത്തില്‍ മുകേഷിന് തീരുമാനിക്കാം എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

03-02-2025 2025-02-03 12:13:00

Our Videos