ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ശരീരത്തിലുടനീളം പരിക്കുകളുണ്ടെന്നും പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും ഇത് ഉയരത്തില്‍ നിന്നുള്ള വീഴ്ചമൂലം സംഭവിച്ചതാണെന്നും അധികൃതര്‍ അറിയിച്ചു.
11-04-2026
2026-04-11 07:31:00