പൂരം നടക്കണം; സാമ്പിള്‍ ഒഴിവാക്കാമെന്നാണ് പറഞ്ഞത്; പാറമേക്കാവ് ദേവസ്വം
നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, സാമ്പിള്‍ വെടിക്കെട്ട് ഉപേക്ഷിക്കാമെന്നും എന്നാല്‍ പ്രധാന വെടിക്കെട്ടും പകല്‍ പൂരത്തിന് ശേഷമുള്ള വെടിക്കെട്ടും നടത്തണമെന്നുമാണ് ദേവസ്വത്തിന്റെ നിലപാട്.
23-04-2026
2026-04-23 10:16:00