വേനല്‍ കൂട് കനക്കുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, യുവി ഇന്‍ഡക്സ് 11ന് മുകളില്‍
സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് ജില്ലകളിലാണ് യുവി ഇന്‍ഡക്സ് 11 ന് മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് രണ്ട് ജില്ലകളിലും റെഡ്അലര്ട്ടാണ്. ഇടുക്കി, കൊല്ലം ജില്ലകളിലാണ് റെഡ് അലര്‍ട്ട്.കൊല്ലത്ത് കൊട്ടാരക്കരയിലും, ഇടുക്കിയില്‍ മൂന്നാറിലുമാണ് യുവി ഇന്‍ഡക്സ് 11 രേഖപ്പെടുത്തിയത്.
20-03-2025
2025-03-20 12:45:00