നിയമസഭ തിരഞ്ഞെടുപ്പ്: സിപിഐഎമ്മിനം മൂന്നാം തവണയും പിണറായി നയിക്കും
തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തി ഹാട്രിക് വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം നീക്കങ്ങള്‍ നടത്തുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ സജീവമാണ്.
31-12-2025
2025-12-31 10:19:00