കള്ളപ്പണം വെളുപ്പിക്കല്‍: എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപകമായി ഇ ഡി പരിശോധന
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എസ്ഡിപിഐയുടെ ഓഫീസുകളില്‍ രാജ്യവ്യാപകമായി പരിശോധന നടത്തി ഇഡി. രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു, ആന്ധ്രാപ്രദേശിലെ നന്ത്യാല്‍, താനെ, ചെന്നൈ, ഝാര്‍ഖണ്ഡിലെ പാക്കൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലഖ്നൗ എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു
06-03-2025
2025-03-06 13:14:00