ആശാ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസമായി യുഡിഎഫ്; ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ നീക്കം
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാനുള്ള നീക്കവുമായി യുഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലെ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടാനാണ് പദ്ധതി. ഇതിനായി രണ്ടായിരം രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കാനുള്ള നിയമസാധ്യത പരിശോധിച്ച് ഉടന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് അറിയിച്ചു.
25-03-2025
2025-03-25 16:40:00