Friday, July 10, 2026

Today Highlight

വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല: കിരണ്‍ റിജിജു India
വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല: കിരണ്‍ റിജിജു

വഖഫ് നിയമസഭേഗദതി ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംസാരിച്ച മന്ത്രി, സംയുക്ത പാര്‍ലമെന്ററി സമിതി ഇതിന് വിശദമായ പഠനം നടത്തിതായും അറിയിച്ചിട്ടുണ്ട്. ഇത്രയും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ട ബില്ല് വളരെ വിരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

02-04-2025 2025-04-02 16:06:00
വഖഫ് നിയമ ഭേദഗതിബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കിരണ്‍ റിജിജു India
വഖഫ് നിയമ ഭേദഗതിബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കിരണ്‍ റിജിജു

വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് നിയമഭേദഗതി ബില്‍ അവതരിപ്പിച്ചത്. ഇത് ഒരു മതത്തിന്റെയും സ്വാതന്ത്ര്യത്തെ ബാധിക്കുന്നില്ലെന്ന് അദ്ദേഹം സഭയില്‍ വ്യക്തമാക്കി. ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ലെമെന്റില്‍ല്‍ 8 മണിക്കൂര്‍ തുടരും എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു ഇതിന്മേല്‍ മറുപടി നല്‍കും. കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചര്‍ച്ചയില്‍ പങ്കെടുക്കും.

02-04-2025 2025-04-02 12:53:00

Our Videos