ഫെബ്രുവരി 13ന് സ്ഫോടനം നടത്തും; പാര്‍ലമെന്റില്‍ ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മിയുടെ ബോംബ് ഭീഷണി
സന്ദേശം ലഭിച്ചയുടന്‍ തന്നെ ഡല്‍ഹി പൊലീസ്, അഗ്നിശമന സേന, ബോംബ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്കൂളുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
09-02-2026
2026-02-09 12:15:00