അയോധ്യ രാമക്ഷേത്രത്തില്‍ ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് പ്രധാനമന്ത്രി
അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായി അയോധ്യയില്‍ ധര്‍മ്മധ്വജാരോഹണ ചടങ്ങ് നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പുതുചരിത്രം കുറിച്ച പതാകയുയര്‍ത്തല്‍. ഈ നിമിഷം അപൂര്‍വവും അതുല്യവും. നൂറ്റാണ്ടുകളുടെ മുറിവുകള്‍ ഇന്ന് സുഖപ്പെടുന്നു.
25-11-2025
2025-11-25 13:17:00