രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനം: മാനസിക സമ്മര്‍ദത്തില്‍ പരാതിക്കാരി രണ്ടുതവണ ആത്മഹത്യശ്രമം നടത്തിയതായി എസ്ഐടി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലില്‍നിന്ന് നേരിട്ട ക്രൂരപീഡനവും തുടര്‍ച്ചയായ ഭീഷണികളും താങ്ങാനാവാതെ പരാതിക്കാരി രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചെന്നു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.
02-12-2025
2025-12-02 12:36:00