ഹേമ കമ്മിറ്റിയുടെ ചിലവ് പുറത്ത്; രണ്ട് വര്‍ഷത്തിനിടെ ചിലവഴിച്ചത് 1.06 കോടി; അംഗങ്ങളുടെ അലവന്‍സ് മാത്രം ഒരു കോടി
2018 ല്‍ രൂപം നല്കിയ കമ്മിറ്റിയില്‍ ഇന്നുവരെ 1,06,44,695 രൂപ ചിലവഴിച്ചതായി സാംസ്കാരിക വകുപ്പില്‍ നിന്ന് സാമൂഹ്യ പ്രവര്ത്തകന് എസ്. ധനരാജിന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു.
08-09-2024
2024-09-08 21:13:00