നിപ: 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
രോഗിയുടെ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള കാലയളവില്‍ ഇദ്ദേഹം സഞ്ചരിച്ച പാതകളാണ് റൂട്ട് മാപ്പിലുള്ളത്.
12-06-2026
2026-06-12 08:06:00