ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ടിനി ടോമിനെതിരെ കേസെടുക്കണം: കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്
എബോള സംശയം: കോട്ടയത്ത് യുവതി നിരീക്ഷണത്തില്‍
വീണ ടി രേഖകള്‍ ഹാജരാക്കിയില്ല; ഇഡി വീണ്ടും ചോദ്യം ചെയ്യും
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് നാളെ; മുഖ്യമന്ത്രി വിഡി സതീശന് അവതരിപ്പിക്കും
യുഡിഎഫ് മുന്നോട്ടുവെക്കുന്ന പുതുയുഗം എന്ന മുദ്രാവാക്യം കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിന് തുരങ്കം വയ്ക്കാനുള്ള ഒന്നാണെന്ന് കഴിഞ്ഞ ഒരു മാസത്തെ ഭരണം തെളിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം: വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനം
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്; എസ്.എന്‍.ഡി.പിക്കെതിരായ ആക്രമണത്തില്‍ മൗനം പാലിക്കില്ലെന്ന് പ്രതികരണം
പി.എം. ശ്രീ പദ്ധതിയില്‍ തുടരാന്‍ കേരളം; കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
നീറ്റ് പുനഃപരീക്ഷ: നിയന്ത്രണത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ടെലിഗ്രാം
നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
എ. പത്മകുമാറിനെതിരായ നടപടി: ജില്ലാ കമ്മിറ്റിയില്‍ ചോദ്യങ്ങളുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍
ഇതോടെ ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ പാലക്കാട് ജില്ലയില്‍ മാത്രം അഞ്ചുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടത്.